District        
1. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ അളവ് മാനദണ്ഡമാക്കി ഇപ്പോൾ നിലവിലുള്ള സംസ്കരണ ശേഷി/ബാങ്ക് ഗ്യാരണ്ടി/കരുതൽ നിക്ഷേപം എന്നിവയ്ക്ക് ആനുപാതികമായാണ് മില്ലിന്റെ ഉയർന്ന സംഭരണ ശേഷി നിർണയിക്കുന്നത്.
2. മില്ലിന്റെ ഇപ്പോൾ നിലവിലുള്ള സംസ്കരണ ശേഷി/ബാങ്ക് ഗ്യാരണ്ടി/കരുതൽ നിക്ഷേപം എന്നിവയിൽ വരുന്ന വ്യതിയാനമനുസരിച്ചു സംഭരണശേഷിയിൽ മാറ്റം വരാവുന്നതാണ്.
My Panel