banner  

         Home   |   Activities   | Contact Us                             Corporate Identity Number : CIN-U52209KL1974SGC002615          

     Official login/ഔദ്യോഗിക ലോഗിൻ
 

 User Name

   Password     

   Season     

SUPPORT / പിന്‍തുണ
2025-26,രണ്ടാംവിള നെല്ല് സംഭരണം-കർഷക രജിസ്ട്രേഷന്‍
സപ്ലൈകോ വഴി നടപ്പിലാക്കപ്പെടുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2025-26 സീസണിലെ രണ്ടാം വിള ഓൺലൈൻ കർഷക രജിസ്ട്രേഷന്‍ 01.01.2026 തീയതി മുതല്‍ ആരംഭിക്കും. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലായ ആയ www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു സമയബന്ധിതമായി കർഷക രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. നിലവിലുള്ള സർക്കാർ വ്യവസ്ഥകള്‍ പൂർണമായും അംഗീകരിച്ചുകൊണ്ടു വേണം കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും www.supplycopaddy.in എന്ന വെബ്സൈറ്റില്‍ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ലിങ്കിൽ ലഭ്യമാണ്.

 Online : 32 Site maintained by   SUPPLYCO